
ഗുരുഗ്രാമിൽ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നേപ്പാളി യുവതിയെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സദർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കുരുക്ഷേത്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 26കാരിയായ യുവതിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ചൊവ്വാഴ്ച ഒരു സുഹൃത്തിനെ കാണാൻ ഗുരുഗ്രാമിലെത്തിയതായിരുന്നു യുവതി. സുഹൃത്തിനെ കാണാൻ കഴിയാതെ വന്നതിൻ്റെ വിഷമത്തിൽ മദ്യം കഴിച്ചുവെന്ന് പരാതിയിൽ പറയുന്നു. […]
The post ഗുരുഗ്രാമിൽ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നേപ്പാളി യുവതിയെ മൂന്നു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
