
ഗുരുവായൂർ ക്ഷേത്ര നടയിൽ വൻ വിവാഹ തിരക്ക്. മകരമാസത്തിലെ പ്രത്യേക മുഹൂർത്ത ദിനമായതിനാൽ 272 വിവാഹങ്ങളാണ് ഇന്ന് നടക്കുന്നത്. പുലർച്ചെ 4 മണി മുതൽ ചടങ്ങുകൾക്ക് തുടക്കമായി. തിരക്ക് കണക്കിലെടുത്ത് വിവാഹ ചടങ്ങുകൾക്ക് ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് മണ്ഡപങ്ങളിലായി പുലർച്ചെ 4 മണി മുതൽ തന്നെ വിവാഹങ്ങൾ നടന്നു. മംഗള വാദ്യ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർ ഉൾപ്പെടെ 24 പേർക്കാണ് മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം. വിവാഹ സംഘങ്ങൾ മുഹൂർത്തതിന് മുന്ന് മേൽപ്പത്തൂർ […]
The post ഗുരുവായൂരിൽ വിവാഹമാമാങ്കം; ഇന്ന് താലി ചാർത്തുന്നത് 272 ജോഡികൾ appeared first on Kairali News | Kairali News Live.
