
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള അഞ്ചു ടി20 പരമ്പരയിലെ മൂന്നാം മത്സരം ഗുവാഹത്തിയിലെ ബാർസപാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉടൻ ആരംഭിക്കും . ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടോസ് ജയിക്കുകയും ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഗുവാഹത്തിയിൽ കളിക്കുന്നത്. ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെയും പെയ്സ് ബോളർ ആർശ്‌ദീപ് സിങ്ങിനും വിശ്രമമനുവദിച്ച്, പകരം ജസ്പ്രീത് ബുമ്രയെയും സ്പിന്നർ രവി ബിഷ്‌ണോയിയെയും ടീമിൽ ഉൾപ്പെടുത്തി . Also Read: ഗുവാഹത്തിയിൽ ന്യൂസിലൻഡിനെതിരെ […]
The post ഗുവാഹത്തിയിൽ ന്യൂസിലാൻഡിനെതിരെ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ; സഞ്ജുവിന് മത്സരം നിർണായകം appeared first on Kairali News | Kairali News Live.
