
ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കൊളംബോയിൽ നടന്ന മത്സരത്തിൽ ഇന്ത്യ 61 റണ്‍സ് വ്യത്യാസത്തിൽ വിജയിച്ച് സൂപ്പർ ഏറ്റ്‌സ് ഘട്ടത്തിൽ പ്രവേശിച്ചു. എന്നാൽ ചില നാടകീയ രംഗങ്ങൾക്കും മത്സരം വേദിയായി.പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിച്ചതിനെ തുടർന്നു ഹർദിക് പാണ്ട്യ കുൽദീപ് യാദവിനോട് ക്ഷോഭിക്കുന്നത് ക്യാമറകൾ പകർത്തി. തുടർന്ന് നായകൻ സൂര്യകുമാറിന് ഹസ്തദാനം ചെയുമ്പോൾ പോലും കുൽദീപ് അസ്വസ്ഥനായി തുടർന്നു. Gussa chodh do bhai 😂 @imkuldeep18 pic.twitter.com/gZ8lnxeQ8o — Surya Kumar Yadav (@surya_14kumar) February 16, […]
The post ഗുസ്സ ചോഡ്ദോ ഭായ്! വൈറലായി സൂര്യകുമാർ യാദവിന്റെ സോഷ്യൽമീഡിയ പോസ്റ്റ് appeared first on Kairali News | Kairali News Live.
