
2026 ഗേറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഐഐടി ഗുവാഹത്തി നടത്തുന്ന ഗേറ്റ് 2026 പരീക്ഷാ ഫലം ഇന്ന് ഉച്ചയോടെ പുറത്തുവരും. വിദ്യാർത്ഥികൾക്ക് gate2026.iitg.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലെ GOAPS ലോഗിൻ വഴി ഫലം അറിയാൻ സാധിക്കും. വിദ്യാർത്ഥികളുടെ എൻറോൾമെന്റ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഫലം അറിയാം. ഫലം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഐഐടി ഗുവാഹത്തി ഉത്തര സൂചിക പുറത്ത് വിട്ടിട്ടുണ്ട്. ഉത്തര സൂചികയിൽ നൽകിയിട്ടുള്ള ഉത്തരങ്ങളിൽ ഇനി മാറ്റങ്ങൾ വരുത്താൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. മാർച്ച് 27 […]
The post ഗേറ്റ് 2026 ഫലം ഇന്ന്; മാർച്ച് 27 മുതൽ സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം appeared first on Kairali News | Kairali News Live.
