
മലയാളികൾക്ക് പുട്ട് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ്. അരി പുത്തന് കൂടുതൽ ആളുകളും ഉണ്ടാകുക. എന്നാൽ അരി പുട്ടിനേക്കാളും മികച്ചതായി ഗോതമ്പ് കൊണ്ടൊരു പുട്ട് ഉണ്ടാക്കിയാലോ? ആവശ്യ സാധനങ്ങൾ: ഗോതമ്പ് പൊടി – 1 കപ്പ്‌നാളികേരം – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന്പഞ്ചസാര – ആവശ്യത്തിന്വെള്ളം – ആവശ്യത്തിന് Also read: നാടൻ മാങ്ങയിട്ട മത്തി കറി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ റെസിപ്പി ഇതാ ഉണ്ടാക്കുന്ന വിധം: ആദ്യം എടുത്ത് വെച്ചിരിക്കുന്ന ഗോതമ്പ് പൊടി ചെറുതായി ഒന്ന് വറുത്തെടുത്ത് മാറ്റി […]
The post ഗോതമ്പ് പുട്ട് ഇങ്ങനെ പരീക്ഷിച്ച് നോക്കൂ; കഴിക്കാത്തവരും കഴിച്ച് പോകും appeared first on Kairali News | Kairali News Live.
