
സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെയും ബിൽ അപ്‌ഡേഷന്റെയും പേരിൽ സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നു. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മുതലെടുത്ത് ഉപഭോക്താക്കളെ വലയിലാക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. തട്ടിപ്പിന്റെ ആദ്യപടിയായി ഉപഭോക്താവിന്റെ മൊബൈലിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയക്കുകയും, തുടർന്ന് വാട്സാപ്പ് വഴി ബന്ധപ്പെട്ട് ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു ഫയൽ കൈമാറുകയും ചെയ്യുന്നു. ഗ്യാസ് ബുക്കിംഗ് വിവരങ്ങൾ പുതുക്കാനോ കുടിശ്ശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടും. എന്നാൽ, ഈ […]
The post ഗ്യാസ് ബുക്കിംഗിന്റെ പേരിൽ ഫോണിലേക്ക് വരുന്ന ആ ലിങ്ക് തുറക്കരുത്; അക്കൗണ്ട് നിമിഷങ്ങൾക്കുള്ളിൽ കാലിയാകും appeared first on Kairali News | Kairali News Live.
