
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച വൈകുന്നേരം വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ ഡാവോസിലേക്ക് പുറപ്പെടുന്നതിനിടെയാണ് ഈ വിവാദ സംഭവം ഉണ്ടായത്. MAGA അനുകൂല കോൺഗ്രസ് റിപ്പബ്ലിക്കൻ അംഗങ്ങളും റഷ്യൻ അനുകൂല നിലപാടുകളുള്ള റൊമാനിയൻ തീവ്രവലതുപക്ഷ ദേശീയവാദിയും കെനഡി സെന്ററിൽ ഒത്തുകൂടി. അവിടെ വച്ചാണ് ഗ്രീൻലാൻഡ് ആകൃതിയിൽ അമേരിക്കൻ പതാകയുടെ ചിത്രമുള്ള കേക്ക് മുറിക്കുന്ന കാഴ്ച്ച അരങ്ങേറിയത്. പ്രതിനിധി അന്ന പോളിന ലൂണ സഹപ്രതിനിധികളായ ആൻഡി ഒഗിൾസ്, ഏബ് ഹമദെഹ് എന്നിവരും വീഡിയോയിൽ ഉണ്ടായിരുന്ന പ്രമുഖർ. അതോടൊപ്പം റൊമാനിയയിലെ […]
The post ഗ്രീൻലാൻഡ് കേക്ക്; കെന്നടി സെന്ററിൽ ട്രംപ് അനുകൂലികളുടെ വിവാദ ആഘോഷം appeared first on Kairali News | Kairali News Live.
