
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ തൃഷയുടെ 43ാം പിറന്നാളായിരുന്നു തിങ്കളാഴ്ച. തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് തൃഷ ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തൃഷ തന്റെ പുതിയ ചിത്രത്തിനു വാങ്ങുന്ന പ്രതിഫലമാണ് സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം. 2023ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രമായ ‘ലിയോ’യില്‍ അഞ്ചുകോടി രൂപയായിരുന്നു തൃഷയുടെ പ്രതിഫലം. എന്നാല്‍, സൂര്യയോടൊപ്പം എത്തുന്ന പുതിയ ചിത്രമായ ‘കറുപ്പില്‍’ 12 കോടി രൂപയാണ് തൃഷയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം […]
The post ഗ്ലാമറിനൊപ്പം ടാലന്റും: പ്രതിഫലം കുത്തനെ ഉയര്‍ത്തി തൃഷ, പുതിയ സിനിമയ്ക്ക് വാങ്ങുന്നത് 12 കോടി!!! appeared first on Kairali News | Kairali News Live.

