ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനം വിട്ടു രാജസ്ഥാൻ റോയൽസിലേക്ക് പോകുമോ?

ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനം വിട്ടു രാജസ്ഥാൻ റോയൽസിലേക്ക് പോകുമോ?

ഐപിഎൽ മുൻ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ് ഇന്ത്യയുടെ പരിശീലകൻ ഗൗതം ഗംഭീറിനെ ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം, സിഇഒ-മെന്റർ എന്നീ റോളുകളിൽ ഗംഭീറിനെ നിയമിക്കാൻ ഫ്രാഞ്ചൈസി ശ്രമം തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി 2–3 ശതമാനം വരെ ഓഹരിയും ഗംഭീറിന് നൽകാമെന്ന നിർദ്ദേശമുണ്ടെന്നാണ് സൂചന. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗംഭീറിന്റെ ബി.സി.സി.ഐയുമായുള്ള കരാർ 2027 ഏകദിന ലോകകപ്പിന് ശേഷം അവസാനിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം രണ്ട് കിരീടങ്ങൾ നായകനായും ഒന്ന് മെന്ററായും നേടിയ ഗംഭീർ, […]

The post ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനം വിട്ടു രാജസ്ഥാൻ റോയൽസിലേക്ക് പോകുമോ? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനം വിട്ടു രാജസ്ഥാൻ റോയൽസി… | Boolokam