ഗൾഫ് പ്രതിസന്ധി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ലോക കേരള സഭാംഗങ്ങളുടെ ഇടപെടൽ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

ഗൾഫ് പ്രതിസന്ധി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ലോക കേരള സഭാംഗങ്ങളുടെ ഇടപെടൽ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

Gulf Crisis Kerala CM appeal

സാമ്രാജ്യത്വ ശക്തികളുടെ ഇടപെടൽ മൂലം ഗൾഫ് മേഖലയിൽ ഉടലെടുത്തിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, പ്രവാസി സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ലോക കേരള സഭാംഗങ്ങളുമായി ഉന്നതതല സംവാദം നടത്തിയെന്ന് മുഖ്യമന്ത്രി. നിലവിലെ സാഹചര്യം കേരളത്തിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മാധ്യമങ്ങൾ വഴി അനാവശ്യമായ ഭീതി പടരുന്നതിൽ ലോക കേരള സഭാംഗങ്ങൾ ആശങ്ക രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പ്രവാസികളുടെ യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് കത്തെഴുതുന്ന കാര്യം പരിഗണനയിലാണെന്നും യോഗത്തിൽ […]

The post ഗൾഫ് പ്രതിസന്ധി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ലോക കേരള സഭാംഗങ്ങളുടെ ഇടപെടൽ; ജാഗ്രത പാലിക്കാൻ നിർദ്ദേശം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗൾഫ് പ്രതിസന്ധി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ലോക കേരള സ… | Boolokam