
കോട്ടയം ചങ്ങനാശ്ശേരിയിൽ വണ്ടിപ്പേട്ടയിലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കടക്ക് തീപിടിച്ചു. സമീപമുള്ള കടകളിലേക്കും തീ പടർന്നതായി റിപ്പോർട്ട്. ചങ്ങനാശ്ശേരിയിലെ 3 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം നടത്തി. കോട്ടയത്ത് നിന്നും തിരുവല്ലയിൽ നിന്നും കൂടുതൽ യൂണിറ്റുകൾ സ്ഥലത്ത് എത്തി. Also read : “ഒരു നിമിഷം പോലും LDF ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ല, ജനങ്ങളുടെ ചെറുത്ത് നിൽപ്പാണ് ജാഥയിൽ കാണുന്നത്”: എം വി ഗോവിന്ദൻ മാസ്റ്റർ ഏകദേശം വൈകുന്നേരമാണ് ആക്രക്കടയിൽ തീപിടിച്ചത്. എന്നാൽ […]
The post ചങ്ങനാശ്ശേരിയിൽ ആക്രിക്കടയിൽ തീപിടിത്തം appeared first on Kairali News | Kairali News Live.
