
സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ 10 മാസം പ്രായമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തി. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്‍റെ ഹൃദയ വാൽവ്, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്യുന്നത്. മൂന്ന് മണിക്കൂർ കൊണ്ടാണ് ആംബുലൻസ് എറണാകുളത്ത് നിന്നും തലസ്ഥാനത്തേക്ക് എത്തിയത്. തിരക്കേറിയ റോഡുകളിൽ വഴിയൊരുക്കി ജനങ്ങളും പൊലീസും ദൗത്യത്തിന് പിന്തുണ നൽകി. കിംസിലെത്തി കരൾ കൈമാറിയ ശേഷം മിനിറ്റുകൾ കൊണ്ട് ആംബുലൻസ് മെഡിക്കൽ കോളേജിലെത്തി കുട്ടിയുടെ രണ്ട് വൃക്കകള്‍ അവിടെ […]
The post ചരിത്രയാത്രക്ക് കേരളം ഒന്നായി വഴിയൊരുക്കി; ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി appeared first on Kairali News | Kairali News Live.
