
‘നല്ല സിനിമ നാട്ടിന്‍പുറങ്ങളിലേക്ക്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച ടൂറിംഗ് ടാക്കീസ് പദ്ധതിക്കുവേണ്ടി പുതുതായി വാങ്ങിയ വാഹനത്തിൻ്റെ ഫ്‌ളാഗ് ഓഫ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിന്റെ അനക്‌സ് ഒന്നിനു മുന്നിലായി നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാന്‍ കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജനില്‍നിന്ന് വാഹനത്തിൻ്റെ താക്കോല്‍ ഏറ്റുവാങ്ങി. കെ എസ് എഫ് ഇ 2024 -25 സാമ്പത്തിക […]
The post ചലച്ചിത്ര അക്കാദമി: ടൂറിംഗ് ടാക്കീസിന്‍റ പുതിയ വാഹനം മന്ത്രി സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്തു appeared first on Kairali News | Kairali News Live.
