
സമൂഹമാധ്യമങ്ങളിൽ വാഹന ഉടമകൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ചലാൻ അടച്ചില്ലെങ്കിൽ ഡ്രൈവിങ് ലൈസൻസും ആർസിയും ഉടൻ റദ്ദാക്കപ്പെടുമെന്ന വാർത്ത. എന്നാൽ ഈ പ്രചാരണം പൂർണ്ണമായും ശരിയല്ല എന്നതാണ് വാസ്തവം. 2026 ജനുവരി മുതൽ നിലവിൽ വന്ന പുതിയ മോട്ടോർ വാഹന നിയമങ്ങൾ കൂടുതൽ കർശനമാണെങ്കിലും, ലൈസൻസ് റദ്ദാക്കുന്നതിന് മുൻപ് കൃത്യമായ ഘട്ടങ്ങളിലൂടെയുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ നിയമപ്രകാരം ഒരു ചലാൻ ലഭിച്ചാൽ അത് അടയ്ക്കാനോ അല്ലെങ്കിൽ പോർട്ടൽ വഴി പരാതിപ്പെടാനോ 45 ദിവസത്തെ സമയമാണ് ഉടമയ്ക്ക് […]
The post ചലാൻ അടച്ചില്ലെങ്കിൽ ലൈസൻസ് പൂട്ടുമോ? 45 ദിവസത്തെ ‘ഡെഡ്‌ലൈൻ’; പ്രചാരണങ്ങളിലെ സത്യമെന്ത് ? appeared first on Kairali News | Kairali News Live.
