ചാത്തന്നൂരിൽ കോൺ​ഗ്രസിൽ പൊട്ടിത്തെറി; കോൺഗ്രസ് ബിജെപി ഡീലെന്ന് പ്രവർത്തകർ

ചാത്തന്നൂരിൽ കോൺ​ഗ്രസിൽ പൊട്ടിത്തെറി; കോൺഗ്രസ് ബിജെപി ഡീലെന്ന് പ്രവർത്തകർ

K
Kairali NewsSource Link
congress bjp

കൊല്ലം ചാത്തന്നൂർ സീറ്റ് ഫോർവേർഡ് ബ്ലോക്കിന് നൽകിയതിന് പിന്നിൽ കോൺഗ്രസ് ബിജെപി ഡീൽ എന്ന് കോൺഗ്രസ് പ്രവർത്തകർ. ഇതിനെത്തുടർന്ന് ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടാൻ ഒരുങ്ങുകയാണ്. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ പരവൂർ ബ്ലോക്കിൽ ബി.എൽ.എ.മാസ്റ്റർ പദവി കൂടി നിർവ്വഹിക്കുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് ആരിഫ് മുഹമ്മദാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പരവൂർ മുൻസിപ്പാലിറ്റിയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം സേതുമാധവനെ തോൽപ്പിക്കാൻ കോൺഗ്രസ് വോട്ട് മറിച്ചതുൾപ്പടെ തെളിവായി ചൂണ്ടികാട്ടുന്നുമുണ്ട് .പരവൂർ […]

The post ചാത്തന്നൂരിൽ കോൺ​ഗ്രസിൽ പൊട്ടിത്തെറി; കോൺഗ്രസ് ബിജെപി ഡീലെന്ന് പ്രവർത്തകർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചാത്തന്നൂരിൽ കോൺ​ഗ്രസിൽ പൊട്ടിത്തെറി; കോൺഗ്രസ് ബിജെപി ഡീലെന… | Boolokam