ചാനൽ ചർച്ചയിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രസ്താവന നടത്തി; ബി അശോക് ഐ എ എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ചാനൽ ചർച്ചയിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രസ്താവന നടത്തി; ബി അശോക് ഐ എ എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

K
Kairali NewsSource Link

ചാനൽ ചർച്ചയിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രസ്താവന നടത്തിയതിന് ബി അശോക് ഐ എ എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പറഞ്ഞാണ് പരാതി. സർക്കാർ ജീവനക്കാരുടെ സേവന ചട്ടങ്ങളുടെയും ലംഘനമാണിതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അഡ്വ. കെ എസ് അരുൺ കുമാറാണ് പരാതി നൽകിയത്. ഒരു സർക്കാർ ജീവനക്കാരനായിരിക്കെ നിയമപരമായി ബാധകമായ സേവനച്ചട്ടങ്ങളും തെരഞ്ഞെടുപ്പ് കാലത്തെ പെരുമാറ്റച്ചട്ടങ്ങളും വ്യക്തമായി ലംഘിച്ചുകൊണ്ട് രാഷ്ട്രീയ സ്വഭാവമുള്ള ചർച്ചകളിൽ ഏർപ്പെടുകയും, ലേഖനം എ‍ഴുതുകയും ചെയ്തതിന് എതിരെയാണ് പരാതി. ALSO […]

The post ചാനൽ ചർച്ചയിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രസ്താവന നടത്തി; ബി അശോക് ഐ എ എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചാനൽ ചർച്ചയിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രസ്താവന നടത്തി; ബി അശ… | Boolokam