
കാസർകോഡ് ചായ്യോത്ത് വായനശാല പരിപാടി നടക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം. വായനശാല സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ചായ്യോത്തെ എം ജി സ്മാരക വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ, അംഗങ്ങളായ അപ്പു മാസ്റ്റർ,വി അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. Also read: കേരളത്തിൽ അടുത്ത 3 മണിക്കൂർ മഴയ്ക്കും കാറ്റിനും സാധ്യത; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം ചായ്യോത്ത് സ്കൂളിന് സമീപത്തെ വായനശാലയിൽ വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. വൈകുന്നേരം 6 .30 ഓടെയാണ് […]
The post ചായ്യോത്ത് വായനശാലയിൽ വിജ്ഞാന സദസ്സിനിടെ കാട്ടുപന്നി ആക്രമണം: സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.
