
ചാർജ് ചെയ്യുന്നതിനിടെ ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാർത്തകൾ പലപ്പോഴും പുറത്തുവരാറുണ്ട്. അത്തരത്തിൽ സാംസങ് ഗാലക്സി S25+ (Samsung Galaxy S25+) അമിതമായി ചൂടാവുകയും പിന്നീട് തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമാവുകയും ചെയ്തതായി റിപ്പോർട്ടുകൾ. റെഡ്ഡിറ്റിൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, കേവലം രണ്ടുമാസം മാത്രം പഴക്കമുള്ള ഫോണാണ് ഇത്തരത്തിൽ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. രാത്രിയിൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്നും, ഫോണിനൊപ്പം ലഭിച്ച ഔദ്യോഗിക ചാർജറും കേബിളുമാണ് ഉപയോഗിച്ചിരുന്നതെന്നും ഉടമ അവകാശപ്പെടുന്നു. ഈ സ്ഫോടനത്തിൽ വീടിന്റെ കാർപെറ്റിന് കേടുപാടുകൾ സംഭവിക്കുകയും, […]
The post ചാർജ് ചെയ്യുന്നതിനിടെ സാംസങ് ഗാലക്സി S25+ പൊട്ടിത്തെറിച്ചു; നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് കമ്പനി appeared first on Kairali News | Kairali News Live.
