ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ടര വയസുകാരി മരിച്ചു; കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിക്കെതിരെ പരാതി

ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ടര വയസുകാരി മരിച്ചു; കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിക്കെതിരെ പരാതി

mamal hospital trivandrum

ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ടര വയസുകാരി മരിച്ചു. കണ്ണിൽ വീക്കവും ശ്വാസതടസ്സവും മൂലം ആശുപത്രിയിൽ എത്തിച്ച ഐഷ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. കുട്ടിയുടെ മരണ കാരണം ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം. പുനലാൽ ചക്കിപ്പാറയിലെ സിദ്ദിഖ് – ഫസീല ദമ്പതികളുടെ രണ്ടര വയസ്സുള്ള മകളാണ് മരിച്ചത്. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറും, ഒറ്റശേഖരമംഗലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ കോൺഗ്രസ് നേതാവ് എൽ വി അജയകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് […]

The post ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ടര വയസുകാരി മരിച്ചു; കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിക്കെതിരെ പരാതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ടര വയസുകാരി മ… | Boolokam