
ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന പരാതിക്ക് പിന്നാലെ വിശദീകരണവുമായി മെഡിക്കൽ സൂപ്രണ്ട് ഡോ. കുഞ്ചെറിയ. വേണ്ട ചികിത്സകൾ എല്ലാം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ശക്തിയായ രക്തസ്രാവമുണ്ടായി. അപൂർവമായി മാത്രമാണ് ഇത്തരത്തിൽ അമിത രക്ത സ്രാവം ഉണ്ടാവുന്നത്.പിന്നീട് ഗർഭപാത്രം നീക്കം ചെയ്യുക മാത്രമാണ് വഴി. അതെല്ലാം ബന്ധുക്കളെ അറിയിച്ചിരുന്നു. പക്ഷേ ഇതിനിടെ ഹൃദയാഘാതംമുണ്ടായി. എല്ലാ വിഭാഗം ഡോക്ടർമാരും ആത്മാർത്ഥമായി പരിശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വടക്കൻ പറവൂർ പട്ടണം സ്വദേശിനി കാവ്യ മോളാണ് സ്വകാര്യ ആശുപത്രിയില്‍ മരിക്കുന്നത്. […]
The post ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന പരാതി: വേണ്ട ചികിത്സകളെല്ലാം നൽകിയെന്ന് മെഡിക്കൽ സൂപ്രണ്ട് appeared first on Kairali News | Kairali News Live.
