
നോമ്പ് തുറക്കുന്ന സമയത്ത് കൊതിപ്പിക്കുന്നതും സ്വാദിഷ്ടവുമായ പലതരം വിഭവങ്ങളാണ് ഓരോ വീടുകളിലെയും തീന്മേശയിൽ ഇടം നേടുക. മിക്ക വീടുകളിലും പണ്ടുകാലം മുതലേ തയാറാക്കുന്ന വിഭവമാണ് നോമ്പ് കഞ്ഞി. സാധാരണ നോമ്പ് കഞ്ഞിയിൽ നിന്നും വ്യത്യസ്തമായി ഒരു നോമ്പ് കഞ്ഞി ആയാലോ ഇന്ന് ? ചിക്കനും കൂടി ചേർത്തിട്ടുള്ള സ്പെഷ്യൽ ആവാം. അവശ്യ ചേരുവകൾ എല്ലില്ലാത്ത ചിക്കൻ -1/2 കിലോഅരി – 1 കപ്പ്മഞ്ഞൾ പൊടി – 1/2 സ്പൂൺമുളക് പൊടി -1 സ്പൂൺഎണ്ണ -2 സ്പൂൺഇഞ്ചി -1 […]
The post ചിക്കൻ ചേർത്ത നോമ്പ് കഞ്ഞി ഉണ്ടാക്കിയാലോ ? appeared first on Kairali News | Kairali News Live.
