
‘ബെല്യമ്മേ, ബെല്യമ്മേ…’ എന്ന ചിന്നുവിന്‍റെ വിളി ഇനിയില്ല. ഇൻസ്റ്റഗ്രാം അടക്കം നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്ന ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു ഇന്നലെയാണ് വാടക വീട്ടില്‍ സ്വയം ജീവനൊടുക്കിയത്. രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ചിന്നുവെന്ന രേഷ്മയുടെ കമന്‍റ് ബോക്സുകളില്‍ ചിന്നുവിന്‍റെ വേര്‍പാടിന്‍റെ നിരാശ പങ്കുവെയ്ക്കുകയാണ് ആരാധകര്‍. ചിന്നു പാപ്പു ഒരു മാസം മുൻപ് വിവാഹമോചിതയായിരുന്നു. നാലു വയസുള്ള ഒരു കുട്ടിയുണ്ട്. കുട്ടി അച്ഛനൊപ്പമാണ്. ചിന്നു സുഹൃത്തിനൊപ്പം വാടകവീട്ടിലായിരുന്നു താമസം. സുഹൃത്തുമായുള്ള പ്രശ്നമാണ് മരണകാരണമെന്നതാണ് പൊലീസിന്‍റെ പ്രാഥമിക […]
The post ചിന്നു പാപ്പുവിന്‍റെ മരണം: ആണ്‍സുഹൃത്തുമായുള്ള പ്രശ്നമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം appeared first on Kairali News | Kairali News Live.
