ചിറയിൻകീഴ് പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു; പാമ്പു കടിയേറ്റത് വീട്ടിൽ നിന്ന്

ചിറയിൻകീഴ് പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു; പാമ്പു കടിയേറ്റത് വീട്ടിൽ നിന്ന്

ചിറയിൻകീഴ് അഴൂരിൽ പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരന് മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരണപ്പെട്ടത്. വീടിനുള്ളിൽ കിടന്നുറങ്ങുമ്പോഴാണ് ദിക്ഷലിന് പാമ്പ് കടിയേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അമ്മയോടും സഹോദരിയോടുമൊപ്പമാണ് ദിക്ഷൽ ഉറങ്ങിയത്. ഇന്ന് വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു പാമ്പ് കടിയേറ്റത്. കാലിൽ കടിയേറ്റതിനെ തുടർന്ന് കുട്ടി ഉണർന്ന് ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം […]

The post ചിറയിൻകീഴ് പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു; പാമ്പു കടിയേറ്റത് വീട്ടിൽ നിന്ന് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചിറയിൻകീഴ് പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു; പാമ്പു… | Boolokam