ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്:  മലപ്പുറത്ത് വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത് ആയിരത്തോളം വിദ്യാർത്ഥികൾ

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: മലപ്പുറത്ത് വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത് ആയിരത്തോളം വിദ്യാർത്ഥികൾ

chief minister's mega quiz + MALAPPURAM

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ മലപ്പുറം, തിരൂരങ്ങാടി, തിരൂര്‍, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളിലായാണ് വിദ്യാഭ്യാസ ജില്ലാ തല മത്സരം നടന്നത്. മലപ്പുറം ജി ജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വേങ്ങര ജിഎംവി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂര്‍ ജിബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേലാറ്റൂര്‍ ആര്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എന്നിവിടങ്ങളിലാണ് മത്സരം നടന്നത്. […]

The post ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: മലപ്പുറത്ത് വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത് ആയിരത്തോളം വിദ്യാർത്ഥികൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: മലപ്പുറത്ത് വിദ്യാഭ്യാസ ജ… | Boolokam