
സംസ്ഥാനത്ത് ചൂട് കുതിച്ചുയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണമെന്നും മദ്യം, ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. Also read: വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കസ്റ്റഡിയിൽ വിദ്യാഭ്യാസ […]
The post ചുട്ടുപൊള്ളി സംസ്ഥാനം; ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി appeared first on Kairali News | Kairali News Live.
