
കാലാവസ്ഥാ മാറ്റത്തോടൊപ്പം വിട്ടുമാറാത്ത ചുമയും പനിയും ആളുകളിൽ കൂടിവരികയാണ്. ആളുകൾ കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം രണ്ടാഴ്ച പിന്നിട്ടിട്ടും വിട്ടുമാറാത്ത ചുമയാണ്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ കഴിച്ചിട്ടും പലർക്കും രോഗശമനം ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. തൊണ്ടയിലെ കടുത്ത അണുബാധയും നിർത്താതെയുള്ള ചുമയും പലരുടെയും ശബ്ദം പോലും ദിവസങ്ങളോളം നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട് . സാധാരണ ഒരാഴ്ചത്തേക്ക് മരുന്ന് നൽകിയിരുന്ന ഡോക്ടർമാരിപ്പോൾ രണ്ടാഴ്ചയോ അതിൽ കൂടുതലോ കാലത്തേക്ക് മരുന്നുകൾ കുറിച്ചു നൽകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ALSO RAED […]
The post ചുമ മാറുന്നില്ലേ? രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത ചുമ നിസ്സാരക്കാരനല്ല appeared first on Kairali News | Kairali News Live.
