
ചൂട് കാലത്ത് ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒന്നാണ് കിഡ്നിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ. എന്നാൽ കൃത്യമായി ശ്രദ്ധ പുലർത്തുകയാണെങ്കിൽ ഇതിൽ നിന്നും നമുക്ക് മറികടക്കാവുന്നതാണ്. നിർജലീകരണമാണ് ചൂട് കാലത്ത് കിഡ്നിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം. ഇതിന് പുറമേയും നിരവധി കാരണങ്ങൾ കിഡ്നിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാക്കുമെന്ന് കൂടി നാം ഓർക്കേണ്ടതുണ്ട്. ആവശ്യമായ വെള്ളം ശരീരത്തിൽ ഇല്ലാത്തതാണ് അസുഖം വരാനുള്ള ഒരു കാരണം. ഇതിനു പുറമെ കിഡ്നിയുമായി ബന്ധപ്പെട്ട് പല മിത്തുകളും നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. വെള്ളം […]
The post ചൂടാണേ…; നിങ്ങളുടെ കിഡ്നി സേഫാണോ? ഈ കാര്യങ്ങളറിഞ്ഞാൽ നിങ്ങൾ സുരക്ഷിതരാണ് appeared first on Kairali News | Kairali News Live.
