ചൂടോട് ചൂടാണ് ! 10 ജില്ലകളിൽ യെല്ലോ അലർട്ട്

ചൂടോട് ചൂടാണ് ! 10 ജില്ലകളിൽ യെല്ലോ അലർട്ട്

K
Kairali NewsSource Link
kerala-weather-update-yellow-alert-high-temperature-march-2026

ചൂടാണ്, ചൂടോട് ചൂടാണ്. താപനില ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം കേരളത്തിലെ പല ജില്ലകളിലും സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത ഏറെയാണ്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി […]

The post ചൂടോട് ചൂടാണ് ! 10 ജില്ലകളിൽ യെല്ലോ അലർട്ട് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂടോട് ചൂടാണ് ! 10 ജില്ലകളിൽ യെല്ലോ അലർട്ട് — Kairali News… | Boolokam