
ജോസ്. കെ. മാണി എം പി നയിക്കുന്ന എൽ ഡി എഫ് മധ്യമേഖല ജാഥയെ ഇടുക്കിയിൽ സ്വീകരിച്ച് പതിനായിരങ്ങൾ. ആദ്യ ദിനം ജില്ലയിൽ പര്യടനം നടത്തുന്ന ജാഥയ്ക്ക് രണ്ട് മണ്ഡലങ്ങളിൽ സ്വീകരണം നൽകി. കേരളത്തിൻ്റെ വികസന മുന്നേറ്റം തുടരുവാൻ ഇടതുപക്ഷത്തിൻ്റെ തുടർഭരണമാണ് നാടിനാവശ്യമെന്ന് ജോസ്.കെ.മാണി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന മുന്നേറ്റം വിളംബരം ചെയ്തുകൊണ്ട് ഇടുക്കി ജില്ലയിലേക്ക് പ്രവേശിച്ച വികസന മുന്നേറ്റ ജാഥയെ ജില്ല അതിർത്തിയായ 35-ആം മൈലിൽ നിന്നും നുറ് കണക്കിന് വാഹനങ്ങളുടെയും […]
The post ചെങ്കടലായി ഇടുക്കി..!എൽ ഡി എഫ് മധ്യമേഖല ജാഥയെ സ്വീകരിച്ച് പതിനായിരങ്ങൾ appeared first on Kairali News | Kairali News Live.
