ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത പ്രായോഗികമല്ലെന്ന കേന്ദ്ര റെയിൽ മന്ത്രാലയത്തിൻ്റെ വെളിപ്പെടുത്തൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടുന്നു; ‍ഡോ ജോൺ ബ്രിട്ടാസ് എംപി

ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത പ്രായോഗികമല്ലെന്ന കേന്ദ്ര റെയിൽ മന്ത്രാലയത്തിൻ്റെ വെളിപ്പെടുത്തൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടുന്നു; ‍ഡോ ജോൺ ബ്രിട്ടാസ് എംപി

john-brittas m p

ഡോ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയായി ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത പ്രായോഗികമല്ല എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രാലയം സമ്മതിച്ചതും ചോദ്യവുമായി ബന്ധമില്ലാത്ത മറുപടികൾക്കിടയിൽ മറച്ച് വച്ച ഈ വെളിപ്പെടുത്തൽ പദ്ധതിയുടെ ഭാവി സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടുന്നതായും ഡോ ജോൺ ബ്രിട്ടാസ് എംപി. പുതിയ ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ പദ്ധതിയെ കുറിച്ച് മെട്രോമാൻ ഇ. ശ്രീധരൻ പരസ്യമായി അവകാശവാദം ഉന്നയിച്ചിരുന്നു ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് പദ്ധതി പൂർണ്ണമായും ഒഴിവാക്കി എന്ന ഔദ്യോഗിക മറുപടി […]

The post ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത പ്രായോഗികമല്ലെന്ന കേന്ദ്ര റെയിൽ മന്ത്രാലയത്തിൻ്റെ വെളിപ്പെടുത്തൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടുന്നു; ‍ഡോ ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത പ്രായോഗികമല്ലെന്ന കേന്ദ്ര റെയിൽ… | Boolokam