
സംസ്ഥാന സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്ക്’ (SPARK) സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ ചോർന്നുവെന്ന വിവാദങ്ങളിൽ സർക്കാരിന് അനുകൂലമായ തെളിവുകൾ പുറത്തുവിട്ട രമേശ് ചെന്നിത്തലയെ പരിഹസിച്ച് അഡ്വ. കെ.എസ് അരുൺകുമാർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചവർക്ക് തിരിച്ചടിയായി ചെന്നിത്തല തന്നെ രംഗത്തെത്തിയതിനെ അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ‘ഗവൺമെന്റിന്റെ വെൽവിഷർ’ എന്ന് വിശേഷിപ്പിച്ചു. DA കുടിശ്ശിക വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് ലഭിച്ച സന്ദേശമാണ് വിവാദങ്ങൾക്ക് ആധാരം. ഈ സന്ദേശം അയക്കുന്നതിനായി […]
The post ചെന്നിത്തല ‘ഗവൺമെന്റിന്റെ വെൽവിഷർ’; സർക്കാരിന് അനുകൂലമായ തെളിവുകൾ പുറത്തുവിട്ട നേതാവിനെ പരിഹസിച്ച് അഡ്വ. കെ.എസ് അരുൺകുമാർ appeared first on Kairali News | Kairali News Live.
