
കേരളത്തിലേക്കുള്ള രാത്രികാല ട്രെയിനുകളിൽ പലതും കഴിഞ്ഞ ദിവസം വൈകി ഓടിയത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കി. സേലം ഭാഗത്ത് നിന്നുള്ള കേരളത്തിലേക്കുള്ള രാത്രികാല ട്രെയിനുകളാണ് മണിക്കൂറുകളോളം വൈകി ഓടിയത്. ചെന്നൈ സെൻട്രൽ – മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ്, തിരുപ്പതി – കൊല്ലം എക്സ്പ്രസ്സ് എന്നിവ മൂന്ന് മണിക്കൂറിലധികമാണ് വൈകിയത്. Also read: റെയിൽവേ യാത്രക്കാർ ശ്രദ്ധിക്കുക! ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിൽ മാറ്റം രാവിലെ 7 : 45 ന് തിരുവനന്തപുരം സെൻട്രലിൽ എത്തേണ്ടിയിരുന്ന ചെന്നൈ സൂപ്പര്ഫാസ്റ് എക്സ്പ്രസ് […]
The post ചെന്നൈ എക്സ്പ്രസ് ഉൾപ്പെടെ കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകി; ദുരിതത്തിലായി യാത്രക്കാർ appeared first on Kairali News | Kairali News Live.
