
എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന സിംബാബ്‌വെയ്‌ക്കെതിരെയുള്ള ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ. ഇന്ത്യ മുന്നിൽ വച്ച 257 റൺസിന്റെ കനത്ത ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വേ 10 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്. ബ്രയൻ ബെനെറ്റ് 43 റൺസോടെ ഒരു വശത്ത് പൊരുതുന്നുണ്ടെങ്കിലും താദിവാനാശെ മറുമാനിയും (20) ഡിയോൺ മയേഴ്സും (6) വേഗം മടങ്ങിയത് സിംബാബ്‌വേയ്ക്ക് തിരിച്ചടിയായി. സിംബാബ്‌വേയ്ക്ക് ഇനി 60 പന്തിൽ 184 റൺസ് വേണം — […]
The post ചെന്നൈയിൽ സിംബാബ്‌വെയ്‌ക്കെതിരെ കളിയിൽ പിടിമുറുക്കി ഇന്ത്യ appeared first on Kairali News | Kairali News Live.
