
ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് യാത്ര നാല് മണിക്കൂറിലധികം വൈകി. രാവിലെ 7.20-ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6E 1035 വിമാനമാണ് നാല് മണിക്കൂർ 19 മിനിറ്റ് വൈകിയാണ് യാത്ര തുടർന്നത്. ചെന്നൈയിലെ ഉയർന്ന താപനിലയെ തുടർന്ന് വിമാനത്തിന്റെ എയർ കണ്ടീഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതാണ് വൈകലിന് കാരണമെന്ന് വിമാന കമ്പനി അറിയിച്ചു. ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയ യാത്രക്കാരെ ഡീബോർഡ് ചെയ്യുന്നത് സാങ്കേതികമായും സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരവും സങ്കീർണമായ നടപടിയായതിനാൽ […]
The post ചെന്നൈ-സിംഗപ്പൂർ ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക പ്രശ്നം 200 യാത്രക്കാർ കുടുങ്ങി appeared first on Kairali News | Kairali News Live.
