ചെറിയ പെരുന്നാളിന് ആശംസകൾ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

ചെറിയ പെരുന്നാളിന് ആശംസകൾ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

K
Kairali NewsSource Link

ചെറിയ പെരുന്നാളിന് ആശംസകൾ നേർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഏവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസിക്കുന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തിയാണ്‌ ഓരോ പെരുന്നാളും കടന്നുവരുന്നത്‌. ഒരു മാസം നീണ്ട കഠിനമായ വ്രതാനുഷ്ഠാനത്തിന്‌ ശേഷമാണ്‌ വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്‌. Also read: ‘ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസിക‍ള്‍ക്കൊപ്പം കേരളമുണ്ട്’; എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തി മുഖ്യമന്ത്രി ലോകമെങ്ങും സമാധാനം പുലരണമെന്നും സാഹോദര്യം ഉ‍ൗട്ടിയുറപ്പിക്കണമെന്ന സന്ദേശം പകർന്ന ഇ‍ൗ റംസാൻകാലത്താണ്‌ സാമ്രാജ്യത്വ ശക്തികൾ […]

The post ചെറിയ പെരുന്നാളിന് ആശംസകൾ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെറിയ പെരുന്നാളിന് ആശംസകൾ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ —… | Boolokam