ചെറുതാണെങ്കിലും കരുത്തൻ! ദിവസവും മുളപ്പിച്ചത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിലെ മാറ്റങ്ങള്‍ കണ്ട് നിങ്ങള്‍ ഞെട്ടും

ചെറുതാണെങ്കിലും കരുത്തൻ! ദിവസവും മുളപ്പിച്ചത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിലെ മാറ്റങ്ങള്‍ കണ്ട് നിങ്ങള്‍ ഞെട്ടും

sprouts

മുളകള്‍ വലിപ്പം കൊണ്ട് ചെറുതായിരിക്കാം. എന്നാല്‍ അവ ക‍ഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണുള്ളതെന്ന് നിങ്ങള്‍ക്ക് അറിയാമോ? പോഷകങ്ങളുടെ കലവറകളാണ് മുളപ്പിച്ച ധാന്യങ്ങള്‍. ദൈനംദിന ഭക്ഷണത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍. പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ചത് ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നതിന് ഇടയാക്കും. ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഊർജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഇവ സഹായിക്കും. ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മുളപ്പിച്ചത് ക‍ഴിക്കുന്നത് ഉത്തമമാണ്. ദഹനത്തിന് ഉത്തമം നാരുകളും ദഹനത്തിനു വേണ്ടിയുള്ള എൻസൈമുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന പവര്‍ഹൗസാണ് മുളപ്പിച്ച ധാന്യങ്ങള്‍. […]

The post ചെറുതാണെങ്കിലും കരുത്തൻ! ദിവസവും മുളപ്പിച്ചത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിലെ മാറ്റങ്ങള്‍ കണ്ട് നിങ്ങള്‍ ഞെട്ടും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെറുതാണെങ്കിലും കരുത്തൻ! ദിവസവും മുളപ്പിച്ചത് ഭക്ഷണത്തില്‍… | Boolokam