ചെല്ലാനം തീരത്തിന് ശക്തമായ സുരക്ഷാകവചം: രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണോദ്‌ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും

ചെല്ലാനം തീരത്തിന് ശക്തമായ സുരക്ഷാകവചം: രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണോദ്‌ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും

chellanam-tetrapod-seawall-phase-2-inauguration

തീരദേശവാസികളുടെ ദീർഘകാലത്തെ ആശങ്കകൾക്ക് പരിഹാരമായി ചെല്ലാനം കടൽഭിത്തി നിർമ്മാണത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമാകുന്നു. കിഫ്‌ബിയിൽ നിന്ന് 404 കോടി രൂപ അനുവദിച്ചുള്ള ഈ പദ്ധതിയുടെ ശിലാസ്ഥാപനവും, നേരത്തെ പൂർത്തിയായ ഒന്നാംഘട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കണ്ണമാലി ഭാഗത്ത്‌ 6.1 കിലോമീറ്റർ നീളത്തിലാണ് രണ്ടാംഘട്ടത്തിൽ ടെട്രാപോഡ് ഭിത്തി നിർമ്മിക്കുന്നത്. ഇതോടെ 13.4 കിലോമീറ്റർ വരുന്ന ചെല്ലാനം തീരം കടലാക്രമണ ഭീഷണിയിൽനിന്ന് പൂർണ്ണമായും സുരക്ഷിതമാകും. ALSO READ : ‘അമേരിക്ക ലോക പൊലീസ് ചമഞ്ഞ് ജനാധിപത്യ […]

The post ചെല്ലാനം തീരത്തിന് ശക്തമായ സുരക്ഷാകവചം: രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണോദ്‌ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെല്ലാനം തീരത്തിന് ശക്തമായ സുരക്ഷാകവചം: രണ്ടാംഘട്ട ടെട്രാപോ… | Boolokam