ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

chellanam + pinarayi vijayan

ചെല്ലാനം തീരത്ത് നിർമിച്ച രണ്ടാം ഘട്ട ടെട്രാപോഡ് കടൽഭിത്തിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. നിറഞ്ഞ സന്തോഷത്തിലും അഭിമാന ബോധത്തിലുമാണ് നാം ഈ പദ്ധതി ജനങ്ങൾക്ക് സമർപ്പിക്കുന്നതെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ഏറ്റവും സുരക്ഷ വേണ്ടവരായിട്ടാണ് സർക്കാർ കാണുന്നത്. കടൽഭിത്തിയുടെ നിർമ്മാണം തീരദേശ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പദ്ധതികളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.സർക്കാരിൻ്റെ വികസന പദ്ധതികൾ എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്യുന്നു. സർക്കാർ എങ്ങനെ ജനങ്ങളെ ചേർത്തുപിടിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെല്ലാമെന്നും അദ്ദേഹം […]

The post ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണ… | Boolokam