
കടലാക്രമണത്തിൽ നിന്ന് ചെല്ലാനത്തെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ 700 കോടി രൂപയുടെ വിപുലമായ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. താൻ മന്ത്രിയായി ചുമതലയേറ്റ ആദ്യ ആഴ്ചയിൽ കൊച്ചി ബിഷപ്പ് കരിയിൽ പിതാവിനെ കണ്ടപ്പോഴാണ് ചെല്ലാനത്തെ ദുരിതാവസ്ഥയെക്കുറിച്ച് ആദ്യമായി ബോധ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. കടൽ ജനവാസമേഖലയെ വിഴുങ്ങുന്ന ഭീകരമായ കാഴ്ചയാണ് അവിടെ നേരിട്ട് കണ്ടതെന്നും അദ്ദേഹം ഓർമ്മിച്ചു. കൈരളി ന്യൂസിന്റെ പ്രത്യേക രാഷ്ട്രീയ സംവാദ പരിപാടിയായ പബ്ലിക് ഓഡിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെല്ലാനത്തെ മനുഷ്യരുടെ തകർന്നിരിക്കുന്ന […]
The post ചെല്ലാനത്തിന്റെ മുഖച്ഛായ മാറ്റി 700 കോടിയുടെ തീരസംരക്ഷണ പദ്ധതി; പൂന്തുറ മോഡൽ ഇനി കേരളതീരത്തെ കാക്കും; പബ്ലിക് ഓഡിറ്റിൽ മന്ത്രി സജി ചെറിയാൻ appeared first on Kairali News | Kairali News Live.
