
നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജർമൈൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് യോഗ്യത നേടി. പ്രീമിയർ ലീഗിലെ കരുത്തന്മാരായ ചെൽസിയെ ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന റൗണ്ട് ഓഫ് 16 രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് പാരിസ് സെന്റ് ജർമൈൻ കരുത്ത് കാട്ടിയത്. നേരത്തെ നടന്ന ആദ്യ പാദ പോരാട്ടത്തിൽ പാരീസ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഇംഗ്ലീഷ് ടീമിനെ തോല്പിച്ചിരുന്നു. Also Read: റയൽ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് […]
The post ചെൽസിയെ തകർത്തെറിഞ്ഞ് പാരിസ് സെന്റ് ജർമൈൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ appeared first on Kairali News | Kairali News Live.
