
ചോറെന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണെങ്കിലും ചില നേരങ്ങളിൽ നമ്മളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുക ചോറിനെന്ത് കറിയുണ്ടാക്കുമെന്ന പ്രശ്നമാണ്. പെട്ടെന്ന് തട്ടിക്കൂട്ടാൻ നോക്കുന്നവർക്കൊരു എളുപ്പ വഴിയാണ് ഈ ചോറ്. വീട്ടിൽ നിന്നും മാറി നിൽക്കുന്ന മടിയന്മാരായ പാചകക്കാർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. കറിയില്ലാതെ തന്നെ ഈ ചോറാണെങ്കിൽ കഴിക്കാം. തക്കാളിയും ളഉളിയുമൊക്കെ ചേർത്ത് നല്ല അടിപൊളി ഒരു ചോറ് ഉണ്ടാക്കി നോക്കാം. ആവശ്യമായ ചേരുവകൾ ബസ്മതി അരി – 2 കപ്പ്എണ്ണ – 4 വലിയ സ്‌പൂൺകടുക് – 1 […]
The post ചോറിന് കറിയൊന്നുമില്ലേ? എന്നാൽ ഇങ്ങനെയൊന്ന് ചോറുണ്ടാക്കി നോക്കൂ…കറിയില്ലാതെ കഴിക്കാം appeared first on Kairali News | Kairali News Live.
