
മിക്കവരുടെയും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നായിരിക്കും പൊറോട്ട. ചോറും മുട്ടയും ഉണ്ടെങ്കിൽ നല്ല ടേസ്റ്റി പൊറോട്ട വീട്ടിൽത്തന്നെ ഉണ്ടാക്കാനാവും. യഥാർത്ഥ പൊറോട്ട മാറിനിൽക്കുന്ന ടേസ്റ്റാണ് ഈ അപ്പത്തിന് കേട്ടോ. സാധാരണ പൊറോട്ടയേക്കാൾ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ സ്പെഷൽ വിഭവം പൊറോട്ടയേക്കാൾ സോഫ്റ്റും ആണ്. റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ ചോറ്: 1 കപ്പ്മുട്ട: 1മൈദ/ഗോതമ്പുപൊടി: 2 കപ്പ്വെള്ളം: 1/4 കപ്പ്ഉപ്പ്: ആവശ്യത്തിന്എണ്ണ: ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം മിക്സിയുടെ ജാറിൽ ഒരു കപ്പ് ചോറും ഒരു […]
The post ചോറും മുട്ടയും ഉണ്ടോ? നല്ല സോഫ്റ്റ് പൊറോട്ട വീട്ടിലുണ്ടാക്കാം appeared first on Kairali News | Kairali News Live.
