ചർച്ച വിജയം; പി ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു

ചർച്ച വിജയം; പി ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു

pg doctors strike

പി ജി ഡോക്ടർമാരുമായി ആരോ​ഗ്യ വകുപ്പ് നടത്തിയ ചർച്ചയിൽ വിജയം കണ്ടു. പി ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന ഒ പി ബഹിഷ്കരണം പിൻ വലിച്ചു. ഡോക്ടർമാരുടെ സംഘടനയും ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് വിജയം കണ്ടത്. ആവശ്യങ്ങൾ അംഗീകരിക്കാം എന്ന് വകുപ്പ് ഉറപ്പ് നൽകിയതായി പിജി ഡോക്ടർമാരുടെ സംഘടന അറിയിച്ചു. സ്റ്റൈപ്പൻഡ് അടക്കമുള്ള വിഷയങ്ങളിൽ ഉടൻ രേഖാമൂലം ഉത്തരവ് നൽകുമെന്നും അറിയിച്ചു. ധനകാര്യ വകുപ്പുമായി ഈ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും ആരോ​ഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. Also […]

The post ചർച്ച വിജയം; പി ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചർച്ച വിജയം; പി ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു — Kairali N… | Boolokam