
വോൾവോ, ഇപ്പോള്‍ കേരളത്തിൽ ഈ വാഹനമാണ് ചർച്ചാവിഷയം. നടൻ മണിയൻ പിള്ള രാജുവിന്റെ വാഹനാപകടത്തിന് പിന്നാലെയാണ് വോൾവോ ചർച്ചകളിൽ ഇടംപിടിച്ചത്. കഴിഞ്ഞ ദിവസം മണിയൻ പിള്ള രാജു ഓടിച്ച വോൾവോ KL 01 CJ 04 കാറിലേക്ക് ബൈക്ക് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റിരുന്നു. താൻ ഏതാണ്ട് പതിനാറോളം വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും അതിൽ ഏറ്റവും സുരക്ഷിതവും ഉപയോഗിക്കാൻ സുഖകരവും ആയി തോന്നിയത് വോൾവോ ആണെന്നും മണിയൻ പിള്ള ഒരിക്കൽ പറഞ്ഞിരുന്നു. താരം ഈ പറഞ്ഞത് ശരിയാണോ? വോൾവോയുടെ […]
The post ചർച്ചയായി വോള്‍വോ കാറുകള്‍; ലോകത്തിലെ സുരക്ഷിത കാറോ? അപകടങ്ങളെ മറികടക്കാൻ ക്രമീകരണങ്ങള്‍ ഏറെ appeared first on Kairali News | Kairali News Live.
