
ബാറ്റു കൊണ്ടും പന്ത് കൊണ്ടും രവീന്ദ്ര ജഡേജ ആറാടിയപ്പോൾ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വീണ്ടും വിജയം. തന്നെ രാജസ്ഥാന് വിട്ടുകൊടുത്തത് വഴി ചെന്നൈ എത്ര വലിയ മണ്ടത്തരം ആണ് കാട്ടിയത് എന്ന് തെളിയിക്കുന്നതായിരുന്നു ലഖ്നൗവിലെ എകന സ്റ്റേഡിയത്തിൽ ഇന്നലെ ആതിഥേയർക്കെതിരെ അദ്ദേഹം നടത്തിയ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വെറും 159 റൺസ് നേടിയ രാജസ്ഥാൻ മത്സരത്തിൽ 40 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്‌ടമായ രാജസ്ഥാനെ […]
The post ജഡേജയുടെ മാസ്റ്റർക്ലാസ്; ബാറ്റ് കൊണ്ടും ബൗള് കൊണ്ടും കളം കീഴടക്കി താരം appeared first on Kairali News | Kairali News Live.
