
കേരളക്കരയാകെ നെഞ്ചേറ്റിയ,കേരളത്തെ നെഞ്ചിലേറ്റിയ രണ്ട് പേരാണ് മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിൻ്റെ പ്രിയ നടൻ മോഹൻലാലും. ഇരുവരും ഇപ്പോൾ ഒന്നിക്കുകയാണ്. ഇരുവരും തമ്മിലുള്ള അഭിമുഖമാണ് പുറത്തിറങ്ങാൻ പോകുന്നത്. കണ്ടും മിണ്ടിയും എന്ന പരിപാടിയുടെ ടീസർ ഇന്ന് വൈകുന്നേരം ജനങ്ങളിലേക്ക് എത്തും. ഇതിന്റെ ടീസർ വൈകീട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ക്ലിഫ് ഹൗസിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിൻ്റെ വീഡിയോകൾ മുന്നേ സോഷ്യൽ മീഡിയ […]
The post ജനങ്ങൾ നെഞ്ചേറ്റിയ രണ്ടുപേർ;മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിൻ്റെ ടീസർ ഇന്ന് appeared first on Kairali News | Kairali News Live.
