ജനനായകന് ഇന്നും തിരിച്ചടി; സിനിമ കാണാതെ റിവൈസിംഗ് കമ്മിറ്റി, പിന്നിലെ കാരണം അറിയാം

ജനനായകന് ഇന്നും തിരിച്ചടി; സിനിമ കാണാതെ റിവൈസിംഗ് കമ്മിറ്റി, പിന്നിലെ കാരണം അറിയാം

VIJAY JANANAYAKAN

വിജയുടെ അവസാന ചിത്രമായി പറയപ്പെടുന്ന ജനനായകന് ഇന്നും തിരിച്ചടി. ചിത്രം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി കാണും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അത് നടന്നില്ലെന്ന് ആണ് വിവരം. കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതൻ ആയതിനെത്തുടർന്ന് സ്ക്രീനിങ് മാറ്റി എന്നാണ് അറിയിച്ചത്. ചിത്രം ഇന്ന് റിവൈസിം​ഗ് കമ്മിറ്റി കണ്ടിരുന്നുവെങ്കിൽ തിയറ്ററുകളിലേക്ക് ചിത്രം മെയ് മാസത്തില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഇനി എന്നായിരിക്കും സ്ക്രീനിംഗ് എന്ന് അറിയിച്ചിട്ടില്ല. വിജയ്‌യുടെ ഈ ചിത്രം രാഷ്ട്രീയ പ്രവേശത്തിലേക്ക് […]

The post ജനനായകന് ഇന്നും തിരിച്ചടി; സിനിമ കാണാതെ റിവൈസിംഗ് കമ്മിറ്റി, പിന്നിലെ കാരണം അറിയാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനനായകന് ഇന്നും തിരിച്ചടി; സിനിമ കാണാതെ റിവൈസിംഗ് കമ്മിറ്റി… | Boolokam