
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും രാജ്യത്തെ പൂർണമായും കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്നതിനുമെതിരെ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ കൊല്ലം ജില്ലയിൽ പണിമുടക്ക് പൂർണ്ണമായി. കൊല്ലത്ത് കെഎസ്ആർടിസി തൊഴിലാളികൾ പൂർണ്ണമായും പണിമുടക്കിൽ പങ്കെടുത്തു. യാത്രക്കാർ മുൻകൂട്ടി വിവരമറിഞ്ഞതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. അവർ സമരത്തോട് സഹകരിക്കുകയാണ്. എന്നാൽ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ സമരം തൊഴിലാളികൾ ഏറ്റെടുത്തിരിക്കുകയാണ്.അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യൻ കർഷകർക്കും പ്രത്യേകിച്ച് ക്ഷീരകർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. 30 കോടി ക്ഷീരകർഷകരുള്ള […]
The post ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനം അണിനിരന്നു;കൊല്ലത്ത് ദേശീയ പണിമുടക്ക് പൂർണം appeared first on Kairali News | Kairali News Live.
