ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം; 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു

ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം; 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു

NationalStrike2026

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് രാജ്യത്തുടനീളം ആരംഭിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാല് തൊഴിൽ കോഡുകൾ പിൻവലിക്കുക എന്ന പ്രധാന ആവശ്യമുയർത്തിയാണ് പണിമുടക്ക് നടക്കുന്നത്. ഇതിനുപുറമെ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ കനത്ത താക്കീതായി ഈ പ്രതിഷേധത്തെ മാറ്റുക എന്നിവയാണ് ലക്ഷ്യമിടുന്നത്. തൊഴിലാളി സംഘടനകൾക്ക് പുറമെ കർഷക, കർഷകത്തൊഴിലാളി സംഘടനകളും മഹിളാ‍, യുവജന, വിദ്യാർഥി സംഘടനകളും പണിമുടക്കിന്‌ ഐക്യദാർഢ്യവുമായി തെരുവിലിറങ്ങും. കേന്ദ്ര – […]

The post ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം; 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം; 24 മണിക്കൂർ അഖില… | Boolokam